ഉത്പൽകുമാർ സിംഗ് ലോക്സഭാ സെക്രട്ടറി ജനറൽ
ഉത്പൽകുമാർ സിംഗ് ലോക്സഭാ സെക്രട്ടറി ജനറൽ
Tuesday, December 1, 2020 12:30 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​തി​​​ർ​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഉ​​​ത്പ​​​ൽ​​​കു​​​മാ​​​ർ സിം​​​ഗി​​​നെ ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യി ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള നി​​​യ​​​മി​​​ച്ചു. കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ട​​​റി റാ​​​ങ്കി​​​ലാ​​​ണു നി​​​യ​​​മ​​​നം. 1986 ബാ​​​ച്ച് ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് കേ​​​ഡ​​​ർ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ്. ഇ​​​പ്പോ​​​ൾ ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.