അഹമ്മദ് പട്ടേലിനു വിട
അഹമ്മദ്  പട്ടേലിനു വിട
Friday, November 27, 2020 2:29 AM IST
ബാ​​​​റൂ​​​​ച്ച്: അ​​​​ന്ത​​​​രി​​​​ച്ച മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് അ​​​​ഹ​​​​മ്മ​​​​ദ് പ​​​​ട്ടേ​​​​ലി(71)​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം വ​​​​ൻ ജ​​​​നാ​​​​വ​​​​ലി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ ജ​​​​ന്മ​​​​ദേ​​​​ശ​​​​മാ​​​​യ പി​​​​രാ​​​​മ​​​​ണി​​​​ലെ മു​​​​സ്‌​​​​ലിം ക​​ബ​​ർ​​സ്ഥാ​​നി​​​​ൽ സം​​​​സ്ക​​​​രി​​​​ച്ചു. കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി വ​​​​ഡോ​​​​ദ​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച മൃ​​​​ത​​​​ദേ​​​​ഹം അ​​​​ങ്ക​​​​ലേ​​​​ശ്വ​​​​ർ സ​​​​ർ​​​​ദാ​​​​ർ പ​​​​ട്ടേ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ സൂ​​​​ക്ഷി​​​​ച്ച​​​​ശേ​​​​ഷം ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണ് പി​​​​രാ​​​​മ​​​​ണി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.


അ​​​​ഹ​​​​മ്മ​​​​ദ് പ​​​​ട്ടേ​​​​ലി​​​​ന്‍റെ പി​​​​രാ​​​​മ​​​​ണി​​​​ലെ ​​ഭ​​​​വ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യ രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ ആ​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചു. പ​​​​ട്ടേ​​​​ലി​​​​ന്‍റെ ആ​​​​ഗ്ര​​​​ഹ​​​​പ്ര​​​​കാ​​​​രം മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ഖ​​​​ബ​​​​റി​​​​ട​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്ക​​​​രി​​​​ച്ച​​​​ത്. കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച് ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ രോ​​​​ഗം മൂ​​​​ർ​​​​ച്ഛി​​​​ച്ച് ബു​​​​ധ​​​​നാ​​​​ഴ്ച ഗു​​​​രു​​​​ഗ്രാ​​​​മി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​ട്ടേ​​​​ലി​​​​ന്‍റെ അ​​​​ന്ത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.