ആപ്പ് നിരോധനത്തിൽ എതിർപ്പുമായി ചൈന
ആപ്പ് നിരോധനത്തിൽ എതിർപ്പുമായി  ചൈന
Wednesday, November 25, 2020 11:08 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ കൂ​​​ടു​​​ത​​​ൽ ആ​​​പ്പു​​​ക​​​ൾ നി​​​രോ​​​ധി​​​ച്ച​​​തി​​​ൽ എ​​​തി​​​ർ​​​പ്പു​​​മാ​​​യി ചൈ​​​ന. ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യു​​​ടെ പേ​​​രി​​​ൽ ചൈ​​​നീ​​​സ് ആ​​​പ്പു​​​ക​​​ൾ നി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​താ​​​യി ചൈ​​​നീ​​​സ് എം​​​ബ​​​സി വ​​​ക്താ​​​വ് ജി ​​​റോം​​​ഗ് പ​​​റ​​​ഞ്ഞു.

വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ചൈ​​​നീ​​​സ് ക​​​ന്പ​​​നി​​​ക​​​ൾ അ​​​വി​​​ടു​​​ത്തെ നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. ചി​​​ല രാ​​​ജ്യ​​​ക്കാ​​​രോ​​​ടു മാ​​​ത്രം വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്ന രീ​​​തി ഇ​​​ന്ത്യ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം 43 ആ​​​പ്പു​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ നി​​​രോ​​​ധി​​​ച്ച​​​ത്. സ്നാ​​​ക് വീ​​​ഡി​​​യോ, അ​​​ലി എ​​​ക്സ്പ്ര​​​സ് തു​​​ട​​​ങ്ങി​​​യവ ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഇ​​​തോ​​​ടെ ഇ​​​ന്ത്യ നി​​​രോ​​​ധി​​​ച്ച ചൈ​​​നീ​​​സ് ആ​​​പ്പു​​​ക​​​ളു​​​ടെ എ​​​ണ്ണം 267 ആ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.