കോവിഡിനോട് ജനങ്ങൾ പ്രതികരിച്ചത് നാലു വിധത്തിൽ: പ്രധാനമന്ത്രി
കോവിഡിനോട് ജനങ്ങൾ പ്രതികരിച്ചത് നാലു വിധത്തിൽ:  പ്രധാനമന്ത്രി
Tuesday, November 24, 2020 11:31 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ കോ​വി​ഡ് മ​ഹാ​മാ​രി​യോ​ട് എ​ങ്ങ​നെ​യാ​ണ് പ്ര​തി​ക​രി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​തി​നെ നാ​ല് ഘ​ട്ട​മാ​യി തി​രി​ക്കാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഭ​യ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ൾ സം​ഭ്ര​മ​രാ​യാ​ണ് മ​ഹാ​മാ​രി​യെ നേ​രി​ട്ട​ത്. നി​ര​വ​ധി ആ​ളു​ക​ൾ, ത​ങ്ങ​ൾ​ക്ക് രോ​ഗം ഉ​ണ്ടാ​യ​ത് മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടാം ഘ​ട്ട​ത്തി​ൽ വൈ​റ​സി​നെപ്പറ്റി നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്നു. അം​ഗീ​കാ​ര​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ൾ വൈ​റ​സി​നെ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ക​യും കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും ചെ​യ്തു.​


ദേ​ശീ​യ​ത​ല​ത്തി​ൽ രോ​ഗ​മു​ക്തി നി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ, വൈ​റ​സ് ബാ​ധി​ക്കി​ല്ലെ​ന്ന ധാ​ര​ണ മൂ​ലം അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​ണ് നാ​ലാം​ഘ​ട്ടം എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ഈ നാ​ലാം ഘ​ട്ട​ത്തി​ൽ വൈ​റ​സി​ന്‍റെ ഗൗ​ര​വ​ത്തപ്പ​റ്റി കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​ത് പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.