ബോളിവുഡ് നടൻ വിശ്വ മോഹൻ ബഡോല അന്തരിച്ചു
Tuesday, November 24, 2020 11:31 PM IST
മും​​ബൈ: ബോ​​ളി​​വു​​ഡ് ന​​ട​​ൻ വി​​ശ്വ മോ​​ഹ​​ൻ ബ​​ഡോ​​ല(84) അ​​ന്ത​​രി​​ച്ചു. വാ​​ർ​​ധ​​ക്യ​​സ​​ഹ​​ജ​​മാ​​യി അ​​സു​​ഖ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ന്ത്യം. മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി​​രു​​ന്ന ബ​​ഡോ​​ല അ​​ഭി​​ന​​യ​​രം​​ഗ​​ത്ത് എ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ആ​​ദ്യ​​കാ​​ല​​ത്ത് നാ​​ട​​ക​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹം അ​​ഭി​​ന​​യി​​ച്ചി​​രു​​ന്ന​​ത്. ജോ​​ഥ അ​​ക്ബ​​ർ, ല​​ഹേ ര​​ഹോ മു​​ന്നാ ഭാ​​യി, ജോ​​ളി എ​​ൽ​​എ​​ൽ 2 തു​​ട​​ങ്ങി​​യ ചി​​ത്ര​​ങ്ങ​​ളി​​ൽ ഇ​​ദ്ദേ​​ഹം അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.