ചലച്ചിത്ര ന​​​ടി​​​ വിജയശാന്തി ബിജെപിയിലേക്ക്
Tuesday, November 24, 2020 12:34 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: പ്ര​​​ശ​​​സ്ത ന​​​ടി​​​യും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ വി​​​ജ​​​യ​​​ശാ​​​ന്തി ഉ​​​ട​​​ൻ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രും.

മു​​​ൻ ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യ വി​​​ജ​​​യ​​​ശാ​​​ന്തി ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ളാ​​​യി കോ​​​ൺ​​​ഗ്ര​​​സി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ബി​​​ജെ​​​പി​​​യി​​​ലൂ​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ​​​രം​​​ഗ​​​ത്തെ​​​ത്തി​​​യ ആ​​​ളാ​​​ണു വി​​​ജ​​​യ​​​ശാ​​​ന്തി. പി​​​ന്നീ​​​ട് ടി​​​ആ​​​ർ​​​സി​​​ലെ​​​ത്തി​​​യ ഇ​​​വ​​​ർ 2014ൽ ​​​കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു. പ്ര​​​ശ​​​സ്ത ന​​​ടി ഖു​​​ശ്ബു ഈ​​​യി​​​ടെ​​​യാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.