പോലീസ് ആക്ട് ഭേദഗതി: അതൃപ്തി അറിയിച്ച് സിപിഎം കേന്ദ്ര നേതൃത്വം
പോലീസ് ആക്ട് ഭേദഗതി: അതൃപ്തി അറിയിച്ച് സിപിഎം കേന്ദ്ര നേതൃത്വം
Monday, November 23, 2020 12:07 AM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി​യി​ൽ എ​തി​ർ​പ്പ് അ​റി​യി​ച്ച് സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വം. ഇ​തു സം​ബ​ന്ധി​ച്ച അ​തൃ​പ്തി സം​സ്ഥാ​ന നേ​താ​ക്ക​ളെ അ​റി​യി​ച്ച​താ​യും പാ​ർ​ട്ടി കേ​ന്ദ്ര​നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ഭേ​ദ​ഗ​തി ആ​ക്ടി​ൽ വേ​ണ്ട തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​റിലൂടെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.