കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു കോവിഡ്
Thursday, October 29, 2020 12:42 AM IST
ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര​​മ​​ന്ത്രി സ്മൃ​​തി ഇ​​റാ​​നി​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ട്വി​​റ്റ​​റി​​ലൂ​​ടെ മ​​ന്ത്രി​​ത​​ന്നെ​​യാ​​ണു രോ​​ഗ​​വി​​വ​​രം അ​​റി​​യി​​ച്ച​​ത്. ചൊ​​വ്വാ​​ഴ്ച ബി​​ഹാ​​റി​​ൽ ബി​​ജെ​​പി​​ക്കാ​​യി സ്മൃ​​തി ഇ​​റാ​​നി പ്ര​​ചാ​​ര​​ണ​​ത്തി​​നെ​​ത്തി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.