എയർ ഇന്ത്യ വിമാനങ്ങൾക്കു ഹോങ്കോംഗിൽ വിലക്ക്
Thursday, October 29, 2020 12:42 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള അ​​ഞ്ചു യാ​​ത്ര​​ക്കാ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മും​​ബൈ​​യി​​ൽ​​നി​​ന്നു​​ള്ള എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​ന​​ങ്ങ​​ൾ​​ക്ക് ന​​വം​​ബ​​ർ പ​​ത്തു​​വ​​രെ ഹോ​​ങ്കോം​​ഗ് വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി. നാ​​ലാം ത​​വ​​ണ​​യാ​​ണ് എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​ന​​ങ്ങ​​ൾ​​ക്കു ഹോ​​ങ്കോം​​ഗ് വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.