മധ്യപ്രദേശിൽ പ്രചാരണത്തിനു സച്ചിൻ പൈലറ്റ് എത്തി
മധ്യപ്രദേശിൽ പ്രചാരണത്തിനു സച്ചിൻ പൈലറ്റ് എത്തി
Wednesday, October 28, 2020 12:27 AM IST
ശി​​വ്പു​​രി: രാ​​ജ​​സ്ഥാ​​ൻ മു​​ൻ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​മാ​​യ സ​​ച്ചി​​ൻ പൈ​​ല​​റ്റ് മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി പ്ര​​ചാ​​ര​​ണ​​ത്തി​​നെ​​ത്തി. ക​​രേ​​ര, പോ​​ഹ്‌​​റി നി​​യ​​മ​​സ​​ഭാ​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണു പൈ​​ല​​റ്റ് പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ​​ത്. കേ​​ന്ദ്രസ​​ർ​​ക്കാ​​ർ പാ​​സാ​​ക്കി​​യ കാ​​ർ​​ഷി​​ക​​നി​​യ​​മ​​ങ്ങ​​ൾ ക​​ർ​​ഷ​​ക​​ർ​​ക്കു ദോ​​ഷം ചെ​​യ്യു​​ന്ന​​താ​​ണെ​​ന്നു പൈ​​ല​​റ്റ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.