മൂന്നു പ്രമുഖ പിഡിപി നേതാക്കൾ പാർട്ടി വിട്ടു
Tuesday, October 27, 2020 12:37 AM IST
ശ്രീ​​ന​​ഗ​​ർ: മു​​ൻ കാ​​ഷ്മീ​​ർ മു​​ഖ്യ​​മ​​ന്ത്രി മെ​​ഹ്ബൂ​​ബ മു​​ഫ്തി​​യു​​ടെ പ്ര​​സ്താ​​വ​​ന​​ക​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് മൂ​​ന്നു പ്ര​​മു​​ഖ നേ​​താ​​ക്ക​​ൾ പി​​ഡി​​പി വി​​ട്ടു. മു​​ൻ രാ​​ജ്യ​​സ​​ഭാം​​ഗം ടി.​​എ​​സ്. ബ​​ജ്‌​​വ, മു​​ൻ എം​​എ​​ൽ​​സി വേ​​ദ് മ​​ഹാ​​ജ​​ൻ, പി​​ഡി​​പി മു​​ൻ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ഹു​​സൈ​​ൻ അ​​ലി വ​​ഫ എ​​ന്നി​​വ​​രാ​​ണു പാ​​ർ​​ട്ടി വി​​ട്ട​​ത്. കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി പു​​നഃ​​സ്ഥാ​​പി​​ക്കാ​​തെ ദേ​​ശീ​​യ പ​​താ​​ക ഉ​​യ​​ർ​​ത്തി​​ല്ലെ​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം മെ​​ഹ്ബൂ​​ബ പ്ര​​സ്താ​​വി​​ച്ച​​ത് ഏ​​റെ വി​​വാ​​ദ​​ങ്ങ‍ളു​​യ​​ർ​​ത്തി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.