ഛത്തീസ്ഗഡിൽ 32 മാവോയിസ്റ്റുകൾ കീഴടങ്ങി
ഛത്തീസ്ഗഡിൽ  32 മാവോയിസ്റ്റുകൾ കീഴടങ്ങി
Monday, October 26, 2020 12:30 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ലെ ദ​​​ന്തേ​​​വാ​​​ഡ​​​യി​​​ൽ 32 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കീ​​​ഴ​​​ട​​​ങ്ങി. ഇ​​​തി​​​ൽ നാ​​​ലു പേ​​​രു​​​ടെ ത​​​ല​​​യ്ക്ക് ഓ​​​രോ ല​​​ക്ഷം രൂ​​​പ വി​​​ല​​​യി​​​ട്ടി​​​രു​​​ന്ന​​​താ​​​ണ്. കീ​​​ഴ​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ൽ 10 സ്ത്രീ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ബ​​​ർ​​​സൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലാ​​​ണു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. സു​​​ര​​​ക്ഷാ​​​ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഇ​​​വ​​​രു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ പോ​​​ലീ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.