കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ ദൃ​ശ്യ​ങ്ങ​ൾ: ന​ട​ൻ‌ അ​റ​സ്റ്റി​ൽ
കു​ട്ടി​ക​ളു​ടെ  അ​ശ്ലീ​ല​ ദൃ​ശ്യ​ങ്ങ​ൾ:  ന​ട​ൻ‌ അ​റ​സ്റ്റി​ൽ
Monday, October 26, 2020 12:30 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​ശ്ലീ​​​​ല​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ രാ​​​​ജ്യാ​​​​ന്ത​​​​ര​​​​സം​​​​ഘ​​​​ത്തി​​​​നു വി​​​​റ്റ മും​​​​ബൈ​​​​യി​​​​ലെ ചെ​​​​റു​​​​കി​​​​ട ന​​​​ട​​​​നെ സി​​​​ബി​​​​ഐ പി​​​​ടി​​​​കൂ​​​​ടി. ഏ​​​​താ​​​​നും ടെ​​​​ലി​​​​വി​​​​ഷ​​​​ൻ സീ​​​​രി​​​​യ​​​​ലു​​​​ക​​​​ളി​​​​ൽ വേ​​​​ഷ​​​​മി​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​യാ​​​​ളാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം ഉ​​​​ൾ​​​​പ്പെ​​​​ടെ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളെ പി​​​​ന്നീ​​​​ട് പ്ര​​​​ലോ​​​​ഭി​​​​പ്പി​​​​ച്ചും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യും അ​​​​ശ്ലീ​​​​ല​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ കൈ​​​​വ​​​​ശ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ഇ​​​​യാ​​​​ൾ രാ​​​​ജ്യാ​​​​ന്ത​​​​ര​​​​സം​​​​ഘ​​​​ത്തി​​​​നു വി​​​​റ്റ​​​​ത്. ച​​​​തി​​​​യി​​​​ല്‌​​​​പ്പെ​​​​ട്ട​​​​തു യൂ​​​​റോ​​​​പ്പി​​​​ലെ​​​​യും തെ​​​​ക്ക​​​​ൻ ഏ​​​​ഷ്യ​​​​യി​​​​ലെ​​​​യും യു​​​​എ​​​​സ്എ​​​​യി​​​​ലേ​​​​തു​​​​മു​​​​ൾ​​​​പ്പെ​​​​ടെ ആ​​​​യി​​​​ര​​​​ത്തോ​​​​ളം കു​​​​ട്ടി​​​​ക​​​​ളാ​​​​ണ്. 10 നും 16 ​​​​നും ഇ​​​​ട​​​​യി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ് ഏ​​​​റെ​​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.