താർ മരുഭൂമിയിൽക്കൂടി ഒഴുകിയിരുന്ന നദി കണ്ടെത്തി
താർ മരുഭൂമിയിൽക്കൂടി  ഒഴുകിയിരുന്ന നദി കണ്ടെത്തി
Thursday, October 22, 2020 12:15 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: 1,72,000 വ​​​​​ർ​​​​​ഷം മു​​​​​ന്പ് താ​​​​​ർ മ​​​​​രു​​​​​ഭൂ​​​​​യി​​​​​ൽ കൂ​​​​​ടി ഒ​​ഴു​​കി​​​​​യി​​​​​രു​​​​​ന്ന ന​​​​​ദി ഗ​​​​​വേ​​​​​ഷ​​​​​ക​​​​​ർ ക​​​​​ണ്ടെ​​​​​ത്തി. മ​​​​​ധ്യ താ​​​​​റി​​​​​ൽ ബി​​​​​ക്കാ​​​​​നീ​​​​​റി​​​​​നു സ​​​​​മീ​​​​​പം ന​​​​​ൽ ക്വാ​​​​​റി​​​​​യി​​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ൽ, പ്രാ​​​​ചീ​​​​ന​​​​ കാ​​​​ല​​​​ത്തെ ന​​​​​ദി ക​​​​​ണ്ടെ​​​​​ത്തി​​​​​യെ​​​​ന്ന വി​​​​വ​​​​രം ക്വാ​​​​​ണ്ടേ​​​​​ർ​​​​​ണ​​​​​റി സ​​​​​യ​​​​​ൻ​​​​​സ് റി​​​​​വ്യൂ​​​​​വി​​​​​ലാ​​​​​ണ് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചി​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

മാ​​​​​ക്സ് പ്ലാ​​​​​ങ്ക് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഫോ​​​​​ർ ദ ​​​​​സ​​​​​യ​​​​​ൻ​​​​​സ് ഓ​​​​​ഫ് ഹ്യൂ​​​​​മ​​​​​ൻ ഹി​​​​​സ്റ്റ​​​​​റി (ജ​​​​​ർ​​​​​മ​​​​​നി), അ​​​​​ണ്ണാ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി (ത​​​​​മി​​​​​ഴ്നാ​​​​​ട്), കോ​​​​​ൽ​​​​​ക്ക​​​​​ത്ത ഐ​​​​​സ​​​​​ർ എ​​​​​ന്നി​​​​​വ​ സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ശി​​​​​ലാ​​​​​യു​​​​​ഗ​​​​​ത്തി​​​​​ൽ താ​​​​​ർ മ​​​​​രു​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ മ​​​​​നു​​​​​ഷ്യ​​​​​വാ​​​​​സ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്.


രാ​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ ബി​​​​​ക്കാ​​​​​നീ​​​​​റി​​​​​നു സ​​​​​മീ​​​​​പം 1,72,000 വ​​​​​ർ​​​​​ഷം മു​​​​​ന്പ് ന​​​​​ദി ഒ​​​​​ഴു​​കി​​​​​യി​​രു​​​​​ന്ന​​​​​താ​​​​​യി പ​​​​ഠ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഗ​​​​​വേ​​​​​ഷ​​​​​ക​​​​​ർ ക​​​​​ണ്ടെ​​​​​ത്തി​​​​​യ ന​​​​​ദി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 200 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ അ​​​​​ക​​​​​ലെ ഇ​​​​​പ്പോ​​​​​ൾ ന​​​​​ദി​​​​​യു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.