കോവിഡ് മൂലം വൈകി, സിഎഎ ഉടൻ നടപ്പാക്കുമെന്നു ജെ.പി. നഡ്ഡ
Tuesday, October 20, 2020 1:15 AM IST
സി​​​​ലി​​​​ഗു​​​​ഡി(​​​​ബം​​​​ഗാ​​​​ൾ): പൗ​​​​ര​​​​ത്വ​​​​നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി ഉ​​​​ട​​​​ൻ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ ജെ.​​​​പി. ന​​​​ഡ്ഡ. കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​മൂ​​​​ല​​​​മാ​​​​ണു സി​​​​എ​​​​എ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ വൈ​​​​കി​​​​യ​​​​തെ​​​​ന്ന് ന​​​​ഡ്ഡ വ​​​​ട​​​​ക്ക​​​​ൻ ബം​​​​ഗാ​​​​ളി​​​​ൽ പ​​​​റ​​​​ഞ്ഞു.


2021ൽ ​​​​ബം​​​​ഗാ​​​​ളി​​​​ൽ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​മെ​​​​ന്നു ന​​​​ഡ്ഡ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു ബം​​​​ഗാ​​​​ളി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.