750 കോടി രൂപയു‌ടെ വായ്പാ തട്ടിപ്പ്: എംഎൽഎയ്ക്കും ഭാര്യക്കും എതിരെ സിബിഐ കേസെടുത്തു
750 കോടി രൂപയു‌ടെ വായ്പാ തട്ടിപ്പ്: എംഎൽഎയ്ക്കും ഭാര്യക്കും എതിരെ സിബിഐ കേസെടുത്തു
Tuesday, October 20, 2020 1:15 AM IST
ന്യൂ​​ഡ​​ൽ​​ഹി: 750 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ങ്ക് വാ​​യ്പാ ത​​ട്ടി​​പ്പി​​ൽ ബി​​എ​​സ്പി എം​​എ​​ൽ​​എ വി​​ന​​യ് ശ​​ങ്ക​​ർ തി​​വാ​​രി​​ക്കും ഭാ​​ര്യ റീ​​ത്ത തി​​വാ​​രി​​ക്കും എ​​തി​​രെ സി​​ബി​​ഐ കേ​​സെ​​ടു​​ത്തു. യു​​പി​​യി​​ലെ ചി​​ല്ലു​​പ​​ർ(​​ഗോ​​ര​​ഖ്പു​​ർ) എം​​എ​​ൽ​​എ​​യാ​​ണു തി​​വാ​​രി. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക​​ന്പ​​നി​​യാ​​യ ഗം​​ഗോ​​ത്രി എ​​ന്‍റ​​ർ​​പ്രൈ​​സ​​സ്, ക​​ന്പ​​നി ഡ​​യ​​റ​​ക്ട​​ർ അ​​ജി​​ത് പാ​​ണ്ഡെ എ​​ന്നി​​വ​​ർ​​ക്കു​​മെ​​തി​​രെ​​യും കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്. ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ക​​ൺ​​സോ​​ർ​​ഷ്യ​​ത്തി​​ൽ​​നി​​ന്നാ​​ണ് വാ​​യ്പ​​യെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.