ഗുജറാത്തിൽ ഭിന്നശേഷി പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി
Sunday, October 18, 2020 12:30 AM IST
പ​​​ല​​​ൻ​​​പു​​​ർ: ബ​​​ന​​​സ്ക​​​ന്ദ ജി​​​ല്ല​​​യി​​​ലെ ദീ​​​സ ടൗ​​​ണി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രി​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​യെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ബ​​​ന്ധു​​​വി​​​നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ മോ​​​ട്ടി​​​വി​​​ഹാ​​​റി​​​ലെ വി​​​ജ​​​ന​​​പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി. കു​​​ട്ടി​​​യെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി ശ്വാ​​​സം​​​മു​​​ട്ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണെ​​​ന്നു ഡെ​​​പ്യൂ​​​ട്ടി പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് ഖു​​​ശാ​​​ൽ ഓ​​​ഝ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.