കർഷകന്‍റെ ആത്മാവിനേറ്റ പ്രഹരം: രാഹുൽ
കർഷകന്‍റെ ആത്മാവിനേറ്റ പ്രഹരം: രാഹുൽ
Sunday, October 18, 2020 12:30 AM IST
ച​​​ണ്ഡി​​​ഗ​​​ഢ്: രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ​​​ത​​​ന്നെ ശി​​​ഥി​​​ല​​​മാ​​​ക്കു​​​ന്ന നി​​​യ​​​മ​​​ങ്ങ​​​ളാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പ​​​ട​​​ച്ചു​​​വി​​​ടു​​​ന്ന​​​തെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി. ക​​​ർ​​​ഷ​​​ക​​​ന്‍റെ ആ​​​ത്മ​​​വി​​​നേ​​​റ്റ പ്ര​​​ഹ​​​ര​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കേ​​​ന്ദ്രം പാ​​​സാ​​​ക്കി​​​യ ബി​​​ല്ലു​​​ക​​​ൾ. സ്മാ​​​ർ​​​ട്ട് വി​​​ല്ലേ​​​ജ് കാ​​​ന്പ​​​യി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള വെ​​​ർ​​​ച്വ​​​ൽ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.