ബാബറി മസ്ജിദ് തകർത്ത കേസിൽ ഇന്നു വിധി
ബാബറി മസ്ജിദ് തകർത്ത കേസിൽ ഇന്നു വിധി
Wednesday, September 30, 2020 12:24 AM IST
ല​​ക്നോ: ബാ​​ബ​​റി മ​​സ്ജി​​ദ് ത​​ക​​ർ​​ത്ത കേ​​സി​​ൽ ല​​ക്നോ​​യി​​ലെ പ്ര​​ത്യേ​​ക കോ​​ട​​തി ഇ​​ന്നു വി​​ധി പ​​റ​​യും. മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​ക്ക​​ളാ​​യ എ​​ൽ.​​കെ. അ​​ഡ്വാ​​നി, മു​​ര​​ളി മ​​നോ​​ഹ​​ർ ജോ​​ഷി, ഉ​​മാ ഭാ​​ര​​തി, ക​​ല്യാ​​ൺ സിം​​ഗ് തു​​ട​​ങ്ങി​​യ​​വ​​ർ കേ​​സി​​ൽ പ്ര​​തി​​ക​​ളാ​​ണ്.

കേ​​സി​​ലെ 32 പ്ര​​തി​​ക​​ളോ​​ടും കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​കാ​​ൻ സി​​ബി​​ഐ കോ​​ട​​തി ജ​​ഡ്ജി എ​​സ്.​​കെ. യാ​​ദ​​വ് നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.