കേരളത്തിൽ ജോലി ചെയ്തിരുന്ന അൽഖയ്ദ ഭീകരൻ ബംഗാളിൽ പിടിയിൽ
കേരളത്തിൽ ജോലി ചെയ്തിരുന്ന അൽഖയ്ദ ഭീകരൻ  ബംഗാളിൽ പിടിയിൽ
Monday, September 28, 2020 12:43 AM IST
കോ​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ ഒ​​​​രു അ​​​​ൽ​​​​ഖയ്ദ ഭീ​​​​ക​​​​ര​​​​നെ​​​​ക്കൂ​​​​ടി എ​​​​ൻ​​​​ഐ​​​​എ സം​​​​ഘം അ​​​​റ​​​​സ്റ്റ്ചെ​​​​യ്തു. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ജോ​​​​ലി ചെ​​​​യ്ത​​​​ശേ​​​​ഷം സ​​​​മീ​​​​പ​​​​നാ​​​​ളു​​​​ക​​​​ളി​​​​ൽ ബം​​​​ഗാ​​​​ളി​​​​ലെ​​​​ത്തി​​​​യ ഷ​​​​മീം അ​​​​ൻ​​​​സാ​​​​രി​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

മൂ​​​​ർ​​​​ഷി​​​​ദാ​​​​ബാ​​​​ദി​​​​ലെ ജ​​​​ല​​​​ൻ​​​​ഗി സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് ഇ​​​​യാ​​​​ളെ​​​​ന്നു എ​​​​ൻ​​​​ഐ​​​​എ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. പാ​​​​ക്കി​​​​സ്ഥാ​​​​ൻ കേ​​​​ന്ദ്ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന അ​​​​ൽ​​​​ഖ​​​​യ്ദ​​​​യു​​​​മാ​​​​യി അ​​​​ടു​​​​ത്ത ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന ഷ​​​​മിം അ​​​​ൻ​​​​സാ​​​​രി​​​​യു​​​​ടെ മൊ​​​​ബൈ​​​​ൽ​​​​ഫോ​​​​ൺ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. ഇ​​തോ​​ടെ എ​​ൻ​​ഐ​​എ അ​​റ​​സ്റ്റ് ചെ​​യ്ത അ​​ൽ​​ഖയ്ദ ഭീ​​ക​​ര​​രു​​ടെ എ​​ണ്ണം പ​​ത്താ​​യി.


എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നു മൂ​​​ന്നും ബം​​​​ഗാ​​​​ളി​​ലെ മൂ​​ർ​​ഷി​​ദാ​​ബാ​​ദി​​ൽ​​നി​​ന്ന് ആ​​​റും അ​​​ൽ​​​ഖയ്ദ ഭീ​​​ക​​​ര​​​രെ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച​ എ​​​​ൻ​​​​ഐ​​​​എ സം​​​​ഘം അ​​​​റ​​​​സ്റ്റ്ചെ​​​​യ്ത​​​​തി​​​രു​​​ന്നു.​​ ഇ​​വ​​ർ രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​നു പ​​ദ്ധ​​തി​​യി​​ട്ടി​​രു​​ന്നു​​വെ​​ന്ന് എ​​ൻ​​ഐ​​എ​​വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.