മുൻ ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ ജെഡി-യുവിൽ
Monday, September 28, 2020 12:43 AM IST
പാ​​​റ്റ്ന: മു​​​ൻ ബി​​​ഹാ​​​ർ ഡി​​​ജി​​​പി ഗു​​​പ്തേ​​​ശ്വ​​​ർ പാ​​​ണ്ഡെ ജെ​​​ഡി-​​​യു​​​വി​​​ൽ ചേ​​​ർ​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണു പാ​​​ണ്ഡെ ജെ​​​ഡി-​​​യു അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​ത്. ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പാ​​​ണ് അ​​​ദ്ദേ​​​ഹം സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു സ്വ​​​മേ‍ധ​​​യാ വി​​​ര​​​മി​​​ച്ച​​​ത്.


ഇ​​​തോ​​​ടെ പാ​​​ണ്ഡെ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലി​​​റ​​​ങ്ങു​​​മെ​​​ന്ന് അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളു​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ബ​​​ക്സ​​​ർ ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്ന് അ​​​ദ്ദേ​​​ഹം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.