കോവിഡ് പ്രതിരോധത്തിൽ യുഎന്നിനു വീഴ്ച: മോദി
Sunday, September 27, 2020 12:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ക്കു സ്ഥി​​​രാം​​​ഗ​​​ത്വം ഉ​​​ൾ​​​പ്പെ​​​ടെ ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യി​​​ൽ സ​​​മൂ​​​ല​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​ള്ള ആ​​​ഹ്വാ​​​ന​​വു​​മാ​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ ക്രി​​​യാ​​​ത്മ​​​ക സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ യു​​​എ​​​ന്നി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​വും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഉ​​​ന്ന​​​യി​​​ച്ചു.

യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭ​​​യു​​​ടെ 75-ാം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽനി​​​ന്നു മു​​​ൻ​​​കൂ​​​ട്ടി റി​​​ക്കാ​​​ർ​​​ഡ് ചെ​​​യ്ത വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​നം.

യു​​​എ​​​ൻ സ്ഥാ​​​പ​​​ക അം​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​ന്ത്യ​​​ക്ക് അ​​​ഭി​​​മാ​​​ന​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ 1945 നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് ന​​​മ്മ​​​ൾ ഏ​​​റെ മാ​​​റി. പ്ര​​​ശ്ന​​​ങ്ങ​​​ളും പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളും മാ​​​ത്ര​​​മ​​​ല്ല വ​​​ർ​​​ത്ത​​​മാ​​​ന​​​കാ​​​ല​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും ഭാ​​​വി​​​യി​​​ൽ ഉ​​​ണ്ടാ​​​കാ​​​വു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​കളും വ്യ​​​ത്യ​​​സ്തമാ​​​യി​​​രി​​​ക്കും.


യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ൽ നി​​​ന്ന് ഇ​​​ന്ത്യ​​​യെ എ​​​ത്ര​​​കാ​​​ലം മാ​​​റ്റി നി​​​ർ​​​ത്താ​​​നാ​​​കു​​​മെ​​​ന്നും മോ​​​ദി ചോ​​​ദി​​​ച്ചു. കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ന​​​ട​​​ന്ന വെ​​​ർ​​​ച്വ​​​ൽ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മു​​​ഴു​​​വ​​​ൻ ലോ​​​ക​​​നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും റി​​​ക്കാ​​​ർ​​​ഡ് ചെ​​​യ്ത പ്ര​​​സം​​​ഗ​​മാ​​ണു സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.