അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്‍റ്
അബ്ദുള്ളക്കുട്ടി ദേശീയ  വൈസ് പ്രസിഡന്‍റ്
Sunday, September 27, 2020 12:16 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് വി​ട്ടു ബി​ജെ​പി​യി​ൽ എ​ത്തി​യ മു​ൻ എം​പി എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചു. കോ​ണ്‍ഗ്ര​സ് വി​ട്ടു ബി​ജെ​പി​യി​ലെ​ത്തി​യ മ​റ്റൊ​രു നേ​താ​വ് ടോം ​വ​ട​ക്ക​നെ ബി​ജെ​പി ദേ​ശീ​യ വ​ക്താ​വാ​യും നി​യ​മി​ച്ചു.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​പി തേ​ജ​സ്വി സൂ​ര്യ യു​വ​മോ​ർ​ച്ച ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​കും. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാ എം​പി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ദേ​ശീ​യ വ​ക്താ​വാ​കും.
രാ​ജ​സ്ഥാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജ സി​ന്ധ്യ, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തിയ മു​ൻ കേ​ന്ദ്ര​മ​ന്ത്രി മു​കു​ൾ റോ​യ് എ​ന്നി​വ​രെ ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​ക്കി. ഡ​ൽ​ഹി​യി​ൽനി​ന്ന് അ​ര​വി​ന്ദ മേ​നോ​നെ ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.

കേ​ര​ള​ത്തി​ൽ​നി​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ശോ​ഭ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന നേ​താ​ക്ക​ളാ​രും പു​തി​യ ദേ​ശീ​യ ഭാ​ര​വാ​ഹിപ്പ​ട്ടി​ക​യി​ൽ ഇ​ടംപി​ടി​ച്ചി​ല്ല.

ജെ.​പി. ന​ഡ്ഡ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ് എ​ട്ടു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് സം​ഘ​ട​നാ നേ​തൃ​ത്വം പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ന്ത്ര​ണ്ട് ഉ​പാ​ധ്യ​ക്ഷ​ന്മാ​രും എ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും അ​ട​ങ്ങു​ന്ന​താ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. ഭൂ​പേ​ന്ദ്ര യാ​ദ​വ്, കൈ​ലാ​ഷ് വി​ജ​യ്‌​വ​ർ​ഗി​യ എ​ന്നി​വ​രും പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ട്ടി​ക​യി​ലു​ണ്ട്.

ബി​ജെ​പി ഐ​ടി സെ​ല്ലി​ന്‍റെ മേ​ധാ​വി​യാ​യി അ​മി​ത് മാ​ള​വ്യ തു​ട​രും. സ​ന്പി​ത് പാ​ത്ര, രാ​ജീ​വ് പ്ര​താ​പ് റൂ​ഡി എ​ന്നി​വ​ര​ട​ക്കം 23 പേ​രാ​ണ് ദേ​ശീ​യ വ​ക്താ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.