രണ്ടു ലഷ്കർ കമാൻഡർമാരെ വധിച്ചു
രണ്ടു ലഷ്കർ കമാൻഡർമാരെ വധിച്ചു
Saturday, September 26, 2020 1:10 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ര​​ണ്ടു ല​​ഷ്ക​​ർ-​​ഇ-​​തൊ​​യ്ബ ക​​മാ​​ൻ​​ഡ​​ർ​​മാ​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. അ​​ന​​ന്ത്നാ​​ഗ് ജി​​ല്ല​​യി​​ല​​ൽ വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​യാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. പാ​​ക് ഭീ​​ക​​ര​​നാ​​യ അ​​ബു റെ​​ഹാ​​ൻ, ആ​​ദി​​ൽ റ​​ഷീ​​ദ് ഭ​​ട്ട് എ​​ന്നി​​വ​​രെ​​യാ​​ണു സു​​ര​​ക്ഷാ​​സേ​​ന വ​​ധി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.