പൗരത്വ നിയമ ഭേദഗതി: വക്കാലത്ത് സമർപ്പിക്കാൻ നിർദേശം
Friday, September 25, 2020 12:36 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം വ​ക്കാ​ല​ത്ത് സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര​ത്തി​നു സു​പ്രീംകോ​ട​തി​യു​ടെ നി​ർ​ദേ​ശം. ജ​സ്റ്റീ​സ് ഋ​ഷി​കേ​ഷ് റോ​യി​യാ​ണ് ചേം​ബ​റി​ൽ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ്യൂ​ട്ട് ഹ​ർ​ജി പ​രി​ശോ​ധി​ച്ച​ത്. വ​ക്കാ​ല​ത്ത് സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ടു ദി​വ​സ​ത്തി​നുശേ​ഷം ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മെ​ന്നു കോ​ട​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.