അനുരാഗ് കശ്യപിനെതിരെ മാനഭംഗക്കേസ്
Thursday, September 24, 2020 12:38 AM IST
മും​​​​ബൈ: ന​​​​ടി പാ​​​​യ​​​​ൽ ഘോ​​​​ഷി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ൽ ബോ​​​​ളി​​​​വു​​​​ഡ് സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ അ​​​​നു​​​​രാ​​​​ഗ്ക​​​​ശ്യ​​​​പി​​​​നെ​​​​തി​​​​രെ മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നു മും​​​​ബൈ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. 2013ൽ ​​​​വെ​​​​ർ​​​​സോ​​​​വ​​​​യി​​​​ൽ​​​​വ​​​​ച്ച് ക​​​​ശ്യ​​​​പ് ത​​​​ന്നെ മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് പാ​​​​യ​​​​ൽ ഘോ​​​​ഷ് ​​​​ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി വെ​​​​ർ​​​​സോ​​​​വ പോ​​​​ലീ​​​​സാ​​​​ണു കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. ക​​​ശ്യ​​​പി​​​നെ ചോ​​​ദ്യം​​​ചെ​​​യ്യാ​​​ൻ പോ​​​ലീ​​​സ് വി​​​ളി​​​പ്പി​​​ക്കും. ത​​​​നി​​​​ക്കെ​​​​തി​​​​രെ​​​​യു​​​​ള്ള​​​​ത് അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന് അ​​​​നു​​​​രാ​​​​ഗ് ക​​​​ശ്യ​​​​പ് പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.