മുംബൈയിൽ കനത്ത മഴ: രണ്ടു മരണം
മുംബൈയിൽ കനത്ത മഴ: രണ്ടു മരണം
Thursday, September 24, 2020 12:09 AM IST
മും​​ബൈ: മും​​ബൈ​​യി​​ൽ ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യു​​ണ്ടാ​​യ ക​​ന​​ത്ത മ​​ഴ ന​​ഗ​​ര​​ത്തി​​ൽ ദു​​രി​​തം വി​​ത​​ച്ചു. അ​​ഗ്രി​​പ​​ദ മേ​​ഖ​​ല​​യി​​ൽ ഉ​​യ​​ര​​മു​​ള്ള കെ​​ട്ടി​​ട​​ത്തി​​ന്‍റെ അ​​ടി​​ത്ത​​റ​​യി​​ൽ ലി​​ഫ്റ്റി​​ൽ കു​​രു​​ങ്ങി ര​​ണ്ടു കാ​​വ​​ൽ​​ക്കാ​​ർ മ​​രി​​ച്ചു. വെ​​ള്ള​​ക്കെ​​ട്ടു​​മൂ​​ല​​മാ​​ണ് ഇ​​വ​​ർ ലി​​ഫ്റ്റി​​ൽ കു​​രു​​ങ്ങി​​യ​​ത്. താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ൾ വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യി. റോ​​ഡ്, റെ​​യി​​ൽ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.