ഭീവണ്ടി ദുരന്തം: മരണം 39 ആയി
Thursday, September 24, 2020 12:09 AM IST
താ​​​നെ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ഭീ​​​വ​​​ണ്ടി​​​യി​​​ൽ കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്നു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 39 ആ​​​യി. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി 14 പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​​കൂ​​​ടി ക​​​ണ്ടെ​​​ടു​​​ത്തു. ര​​​ണ്ടി​​​നും 15നും ​​​ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള 18 കു​​​ട്ടി​​​ക​​​ളും മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. 25 പേ​​​രെ കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. ഇ​​​വ​​​ർ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ക​​​ന​​​ത്ത​​​മ​​​ഴ​​​യ്ക്കി​​​ട​​​യി​​​ലും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്ന​​​ത്. 40 ഫ്ലാ​​​റ്റു​​​ക​​​ളി​​​ലാ​​​യി 150 പേ​​​രാ​​​യി​​​രു​​​ന്നു കെ​​​ട്ടി​​​ട​​​ത്തി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.