അതിർത്തിയിൽ കൂടുതൽ സേനാവിന്യാസം നടത്തില്ലെന്ന് ഇന്ത്യ-ചൈന ധാരണ
Wednesday, September 23, 2020 12:07 AM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ കൂ​ടു​ത​ൽ സേ​നാ​വി​ന്യാ​സം ന​ട​ത്തി​ല്ലെ​ന്നു ഇ​ന്ത്യ​യും ചൈ​ന​യും ധാ​ര​ണ​യാ​യ​താ​യി റി​പ്പോ​ർ​ട്ട്. സെ​പ്റ്റം​ബ​ർ 21ന് ​കോ​ർ ക​മാ​ൻ​ഡ​ർ​ത​ല​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്കു​ശേ​ഷം പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ മേ​ലി​ൽ കൂ​ടു​ത​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ല്ലെ​ന്നും ഇ​രു രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.