യുഎസ് പോലീസ് ഉദ്യോഗസ്ഥനെതിരേ ചാരവൃത്തിക്കുറ്റം
Wednesday, September 23, 2020 12:01 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ന്യൂ​​​​യോ​​​​ർ​​​​ക്ക് പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ​​​​ക്കെ​​​​തി​​​​രേ ചൈ​​​​ന​​​​യ്ക്കു​​വേ​​​​ണ്ടി ചാ​​​​ര​​​​വൃ​​​​ത്തി ചെ​​​​യ്ത കു​​​​റ്റം ചു​​​​മ​​​​ത്തി. ടി​​​​ബ​​​​റ്റ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ബൈ​​​​മ​​​​ദാ​​​​ജി അ​​​​ങ്‌​​​​വാം​​​​ഗ് (33) ആ​​​​ണ് യു​​​​എ​​​​സി​​​​ലെ ടി​​​​ബ​​​​റ്റ​​​​ൻ സ്വാ​​ത​​​​ന്ത്ര്യ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നെ​​​​തിരേ ചൈ​​​​ന​​​​യ്ക്കു​​വേ​​​​ണ്ടി ചാ​​​​ര​​​​പ്പ​​​​ണി ചെ​​​​യ്ത​​​​ത്. ന്യൂ​​​​യോ​​​​ർ​​​​ക്ക് ഈ​​​​സ്റ്റേ​​​​ൺ ജി​​​​ല്ലാ കോ​​​​ട​​​​തി​​​​യാ​​​​ണ് ഇ​​​​യാ​​​​ൾ​​​​ക്കെ​​​​തി​​രേ കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യ​​​​ത്. കു​​​​റ്റ​​​​ക്കാ​​​​ര​​​​നെ​​​​ന്നു തെ​​​​ളി​​​​ഞ്ഞാ​​​​ൻ 55 വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വ് അ​​​​നു​​​​ഭ​​​​വി​​​​ക്ക​​​​ണം.


ചൈ​​​​ന​​​​യ്ക്കു വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റാ​​​​ൻ​​ ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ങ്‌​​​​വാം​​​​ഗി​​​​നെ റി​​​​ക്രൂ​​​​ട്ട് ചെ​​​​യ്തതാ​​​​യി ദേ​​​​ശീ​​​​യസു​​​​ര​​​​ക്ഷാ അ​​​​സി​​​​സ്റ്റ​​​​ന്‍റ് അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ ജോ​​​​ൺ ഡീ​​​​മേ​​​​ഴ്സ് പ​​​​റ​​​​ഞ്ഞു. ന്യൂ​​​​യോ​​​​ർ​​​​ക്ക് കോ​​​​ൺ​​​​സു​​​​ലേ​​​​റ്റി​​​​ലെ ര​​​​ണ്ട് ചൈ​​​​നീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി 2018 മു​​​​ത​​​​ൽ അ​​​​ങ്‌​​​​വാം​​​​ഗ് ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​താ​​​​യും പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.