കോവിഡ്: രാജസ്ഥാൻ മുൻ മന്ത്രി സാക്കിയ ഇനാം അന്തരിച്ചു
Wednesday, September 23, 2020 12:01 AM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​ൻ മു​​​ൻ മ​​​ന്ത്രി​​​യും മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ സാ​​​ക്കി​​​യ ഇ​​​നാം(71) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സാ​​​ക്കി​​​യ​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ടോ​​​ങ്ക് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു മൂ​​​ന്നു ത​​​വ​​​ണ എം​​​എ​​​ൽ​​​എ​​​യാ​​​യി​​​ട്ടു​​​ള്ള സാ​​​ക്കി​​​യ ര​​​ണ്ടു ത​​​വ​​​ണ രാ​​​ജ​​​സ്ഥാ​​​നി​​​ൽ മ​​​ന്ത്രി​​​യാ​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.