ഓക്സ്ഫഡ് വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണം പൂനയിൽ ആരംഭിച്ചു
ഓക്സ്ഫഡ് വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണം പൂനയിൽ ആരംഭിച്ചു
Tuesday, September 22, 2020 12:34 AM IST
പൂ​​ന: ഓ​​ക്സ്ഫ​​ഡ് വാ​​ക്സി​​ന്‍റെ മൂ​​ന്നാം ഘ​​ട്ട മ​​നു​​ഷ്യ​​പ​​രീ​​ക്ഷ​​ണം പൂ​​ന സ​​സൂ​​ൺ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ആ​​രം​​ഭി​​ച്ചു.

ഓ​​ക്സ്ഫ​​ഡ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യും മ​​രു​​ന്നു ക​​ന്പ​​നി​​യാ​​യ അ​​സ്ട്ര​​സെ​​നേ​​ക്ക​​യും ചേ​​ർ​​ന്നു വി​​ക​​സി​​പ്പി​​ച്ച വാ​​ക്സി​​ൻ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത് ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​യാ​​യ സി​​റം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടാ​​ണ്. 150-200 വോ​​ള​​ന്‍റി​​യ​​ർ​​മാ​​ർ​​ക്കു വാ​​ക്സി​​ൻ കു​​ത്തി​​വ​​യ്ക്കു​​മെ​​ന്നു സ​​സൂ​​ൺ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി ഡീ​​ൻ ഡോ. ​​മു​​ര​​ളീ​​ധ​​ർ താം​​ബെ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.