പഞ്ചാബിലും ഹരിയാനയിലും കർഷകപ്രക്ഷോഭം രൂക്ഷം
പഞ്ചാബിലും ഹരിയാനയിലും  കർഷകപ്രക്ഷോഭം രൂക്ഷം
Monday, September 21, 2020 12:26 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​യ വി​വാ​ദ കാ​ർ​ഷി​ക ബി​ല്ലു​ക​ളി​ൽ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. പ​ഞ്ചാ​ബ്, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ഡ​ൽ​ഹി സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത്. അ​ശോ​ക് ന​ഗ​ർ, ഗാ​സി​പ്പൂ​ർ മേ​ഖ​ല​ക​ളി​ൽ അ​ധി​ക സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ ന്ന് ​ഡ​ൽ​ഹി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജ​സ്മീ​ത് സിം​ഗ് പ​റ​ഞ്ഞു.

ഹ​രി​യാ​ന​യി​ൽ യൂ​ത്ത് കോ​ണ്‍ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നു​നേ​ർ​ക്ക് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ​ഞ്ചാ​ബ്-​ഹ​രി​യാ​ന അ​തി​ർ​ത്തി അം​ബാ​ല-​മൊ​ഹാ​ലി ഹൈ​വേ​യ്ക്കു സ​മീ​പം പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്തു മു​ന്നേ​റാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്. വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധം പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഹ​രി​യാ​ന സ​ർ​ക്കാ​ർ ക​ർ​ശ​ന സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.


മൂ​ന്നു മ​ണി​ക്കൂ​റോ​ളം ട്രാ​ക്ട​റു​ക​ൾ നി​ര​ത്തി​യി​ട്ട് ഹ​രി​യാ​ന​യി​ൽ ക​ർ​ഷ​ക​ർ ഇ​ന്ന​ലെ പ്ര​ധാ​ന ഹൈ​വേ​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ഞ്ചാ​ബി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ ക​ർ​ഷ​ക​ർ വി​വാ​ദ ബി​ല്ലു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ക​ത്തി​ച്ചാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. പ​ല​യി​ട​ങ്ങ​ളി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ല​വും ക​ത്തി​ച്ചു. പ​ഞ്ചാ​ബ് യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​കർ ഡ​ൽ​ഹി​യി​ലേ​ക്ക് ട്രാ​ക്ട​ർ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ലു​ധി​യാ​ന, ഫി​റോ​സ്പു ർ, സം​ഗൂ​ർ, ബ​ർ​ണാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​രോ​ഷം ആ​ളി​ക്ക​ത്തു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.