രണ്ടു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
രണ്ടു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
Monday, September 21, 2020 12:22 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ ര​​​ണ്ടു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി കു​​​മ​​​രം ഭീം ​​​ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. പ്ര​​​ത്യേ​​​ക​​​സേ​​​ന​​​യാ​​​യ ഗ്രേ​​​ഹൗ​​​ണ്ട്സും പോ​​​ലീ​​​സും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള ക​​​ഡ​​​ന്പ ഗ്രാ​​​മ​​​ത്തി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ നേ​​​രി​​​ട്ട​​​ത്. ര​​​ണ്ട് ആ​​​യു​​​ധ​​​ങ്ങ​​​ളും മാ​​​വോ​​​യി​​​സ്റ്റ് ല​​​ഘു​​​ലേ​​​ഖ​​​ക​​​ളും പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.