15,012 ബംഗ്ലാദേശുകാർക്കും 2,688 പാക്കിസ്ഥാൻകാർക്കും ഇന്ത്യൻ പൗരത്വം നല്കി
15,012 ബംഗ്ലാദേശുകാർക്കും  2,688 പാക്കിസ്ഥാൻകാർക്കും  ഇന്ത്യൻ പൗരത്വം നല്കി
Monday, September 21, 2020 12:21 AM IST
ന്യൂ​​ഡ​​ൽ​​ഹി: 2015-2019 കാ​​ല​​ത്ത് 15,012 ബം​​ഗ്ലാ​​ദേ​​ശു​​കാ​​ർ​​ക്കും 2,668 പാ​​ക്കി​​സ്ഥാ​​ൻ​​കാ​​ർ​​ക്കും ഇ​​ന്ത്യ​​ൻ പൗ​​ര​​ത്വം ന​​ല്കി. കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി നി​​ത്യാ​​ന​​ന്ദ് റാ​​യി ലോ​​ക്സ​​ഭ​​യെ അ​​റി​​യി​​ച്ച​​താ​​ണ് ഇ​​ക്കാ​​ര്യം. 56 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള 18,885 പേ​​ർ​​ക്ക് ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ഇ​​ന്ത്യ​​ൻ പൗ​​ര​​ത്വം ന​​ല്കി. ഇ​​തി​​ൽ 105 അ​​മേ​​രി​​ക്ക​​ൻ പൗ​​ര​​ന്മാ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.