യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു
Monday, September 21, 2020 12:21 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ സ​മ​രം ന​ട​ത്തി​യ യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പോ​ലീ​സ് മ​ർ​ദി​ച്ചു എ​ന്നാ​രോ​പി​ച്ച് കേ​ര​ള ഹൗ​സി​നു മു​ന്നി​ൽ യു​ഡി​എ​ഫ് എം​പി​മാ​ർ പ്ര​തി​ഷേ​ധി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പ​ച്ച​യ്ക്ക് വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി ത​ടി​യൂ​രു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് എം​പി​മാ​ർ ആ​രോ​പി​ച്ചു.

കേ​ര​ള ഹൗ​സി​ന് മു​ന്നി​ൽ ന​ട​ന്ന എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ സ​മ​രം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.