ശുചിമുറിയിൽ അകപ്പെട്ട രണ്ട് കുട്ടികൾ മരിച്ചു
Monday, September 21, 2020 12:21 AM IST
മെ​​​​ഹ്സാ​​​​ന: ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ മെ​​​​ഹ്സാ​​​​ന ജി​​​​ല്ല​​​​യി​​​​ൽ ബൊ​​​​ക്കാ​​​​ർ​​​​വാ​​​​ഡ ഗ്രാ​​​​മ​​​​ത്തി​​​​ൽ ശു​​​​ചി​​​​മു​​​​റി​​​​യി​​​​ൽ അ​​​​ക​​​​പ്പെ​​​​ട്ട ര​​​​ണ്ട് കു​​ടി​​​​ക​​​​ൾ മ​​​​രി​​​​ച്ചു. ഹ​​​​ർ​​​​ഷ​​​​ൽ പ​​​​ട്ടേ​​​​ൽ (10), സോ​​​​ഹ​​​​ൻ പ​​​​ട്ടേ​​​​ൽ (ഒ​​​​ന്പ​​​​ത്) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. കു​​​​ട്ടി​​​​ക​​​​ൾ ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ക്ലോ​​​​സ​​​​റ്റി​​​​ൽ അ​​​​ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ശ്വാ​​​​സം മു​​​​ട്ടി​​​​യാ​​​​ണു മ​​​​ര​​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.