കർഷകവിരുദ്ധ ബില്ലുകൾ കേന്ദ്രം പിൻവലിക്കണം: ജോസ് കെ. മാണി
Saturday, September 19, 2020 11:54 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ർ​​​ഷ​​​ക വി​​​രു​​​ദ്ധ​​​മാ​​​യ കാ​​​ർ​​​ഷി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ ബി​​​ല്ലു​​​ക​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ജോ​​​സ് കെ.​​​ മാ​​​ണി എം​​​പി. ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​രെ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി കോ​​​ർ​​​പ​​​റേ​​​റ്റ് വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന ബി​​​ല്ലു​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തെ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എം -​​​ജോ​​​സ് വി​​​ഭാ​​​ഗം പി​​​ന്തു​​​ണ​​​യ്ക്കുമെന്നും ജോ​​​സ് കെ. മാ​​​ണി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.