എം​പി​മാ​രു​ടെ ശ​ന്പ​ളം കു​റ​യ്ക്കാ​നു​ള്ള ബി​ൽ പാ​സാ​യി
Saturday, September 19, 2020 12:31 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മ​​ന്ത്രി​​മാ​​രു​​ടെ​​യും എം​​പി​​മാ​​രു​​ടെ​​യും ശ​​ന്പ​​ള​​വും അ​​ല​​വ​​ൻ​​സു​​ക​​ളും 30 ശ​​ത​​മാ​​നം വെ​​ട്ടി​​ക്കു​​റ​​യ്ക്കാ​​നു​​ള്ള ബി​ൽ രാ​​ജ്യ​​സ​​ഭ​​യി​​ൽ പാ​​സാ​​യി. ചൊ​​വ്വാ​​ഴ്ച ബി​​ൽ ലോ​​ക്സ​​ഭ​​യി​​ൽ പാ​​സാ​​യി​​രു​​ന്നു.

കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി​​യി​​ൽ ആ​​രോ​​ഗ്യ​​മേ​​ഖ​ല​യി​​ൽ ഉ​​ൾ​​പ്പെ​ടെ പ​​ണം വി​​നി​​യോ​​ഗി​​ക്കു​​ന്ന​​തി​​നാ​​ണു ശ​​ന്പ​​ള​​വും ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും വെ​​ട്ടി​​ക്കു​​റി​​ച്ച​​ത്. ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത്ഷാ സ​​ഭ​​യി​​ൽ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ സ​​ഹ​​മ​​ന്ത്രി ജി. ​​കി​​ഷ​​ൻ റെ​ഡ്ഢി​യാ​​ണു ബി​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. പ്ര​​തി​​പ​​ക്ഷ എം​​പി​​മാ​​ർ ബി​​ല്ലി​​നെ അ​​നു​​കൂ​​ലി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.