ഷോപിയാൻ ഏറ്റുമുട്ടൽ: സൈനികർക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവ്
Saturday, September 19, 2020 12:31 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: മൂ​​​​ന്നു പേ​​​​രെ വ​​​​ധി​​​​ച്ച ഷോ​​​​പിയാ​​​​ൻ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ സൈ​​​​നി​​​​ക​​​​ർ​​​​ക്കെ​​​​തി​​രേ പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്ട്യാ തെ​​​​ളി​​​​വ് ല​​​​ഭി​​​​ച്ചെ​​​​ന്നും ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. ദ​​​​ക്ഷി​​​​ണ കാ​​​​ഷ്മീ​​​​രി​​​​ലെ ഷോ​​​​പ്പി​​​​യാ​​​​ൻ ജി​​​​ല്ല​​​​യി​​​​ൽ അം​​ശി​​പു​​​​ര ഗ്രാ​​​​മ​​​​ത്തി​​​​ൽ ജൂ​​​​ലൈ 18നാ​​​ണ് ​സൈ​​​​ന്യം മൂ​​​​ന്നു ഭീ​​​​ക​​​​ര​​​​രെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.