സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം നൽകുമെന്നു ധനമന്ത്രി
സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം നൽകുമെന്നു ധനമന്ത്രി
Saturday, September 19, 2020 12:31 AM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ളു​ടെ ജി​എ​സ്ടി വി​ഹി​തം ന​ൽ​ക​മെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കി​ല്ല.

സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ഹി​തം ന​ൽ​കി​ല്ലെ​ന്ന് ഒ​രി​ക്ക​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും നി​കു​തി ബി​ൽ അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ക്കു​ന്ന​തി​നി​ടെ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ജി​എ​സ്ടി കൗ​ണ്‍സി​ലി​നെ ലം​ഘി​ക്കാനും മ​റി​ക​ട​ക്കാ​നും സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ​യും നി​ർ​മ​ല സീ​താ​രാ​മ​ൻ ത​ള്ളി​ക്ക​ള​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.