ഭാര്യ മരിച്ച് ഒരാഴ്ചയ്ക്കുശേഷം ഭർത്താവു മരിച്ചു
Saturday, September 19, 2020 12:31 AM IST
കോ​യ​ന്പ​ത്തൂ​ർ: ഭാര്യ മരിച്ച് ഒരാഴ്ചയ്ക്കുശേഷം ഭർത്താ വു മരിച്ചു. കോയന്പത്തൂർ ഗ​ണ​പ​തി പു​ത്തൂ​ർ വീ​ട്ടി​ൽ പി.ഡി. ആ​ന്‍റണിയാണ് മരിച്ചത്. ​സം​സ്കാ​രം ഗാ​ന്ധി​പു​രം ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി. ഭാ​ര്യ ലി​ല്ലി ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ആ​ണ് ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​ര​ിച്ചത്. മ​ക്ക​ൾ: ഡേ​വി​ഡ്, ഷാ​ജ​ൻ,ഷാ​ജി. മ​രു​മ​ക്ക​ൾ: സി​സി​ലി ഡേ​വി​ഡ് , ബീ​ന ഷാ​ജ​ൻ, സിസി​ലി ഗി​ൽ​ബ​ർ​ട്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.