15 എംപിമാർ അവധിയെടുത്തു
15 എംപിമാർ അവധിയെടുത്തു
Thursday, September 17, 2020 12:25 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ശേ​ഷി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി​യെ​ടു​ത്ത് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് അ​ട​ക്കം 15 എം​പി​മാ​ർ. മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ പി. ​ചി​ദം​ബ​രം, ഓ​സ്കാ​ർ ഫെ​ർ​ണാ​ണ്ടസ് ​എ​ന്നി​വ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ക​ത്ത് ന​ൽ​കി​യ​ത് അം​ഗീ​ക​രി​ച്ച​താ​യി രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​ൻ ഉ​പ​രാ​ഷ്‌ട്രപ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു ഇ​ന്ന​ലെ സ​ഭ​യെ അ​റി​യി​ച്ചു.


വൈ​എ​സ്ആ​ർ കോ​ണ്‍ഗ്ര​സി​ലെ പ​രി​മ​ൾ ന​ത്വാ​നി, എ​ഐ​ഡി​എം​കെ​യി​ലെ എ. ​ന​വ​നീ​ത് കൃ​ഷ്ണ​ൻ, ടി​ആ​ർ​എ​സി​ലെ ല​ക്ഷ്മി​കാ​ന്ത റാ​വു, പി​എം​കെ നേ​താ​വ് അ​ൻ​ബു​മ​ണി രാം​ദാ​സ് തു​ട​ങ്ങി​യ​വ​രും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 25ഓ​ളം എം​പി​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എം​പി​മാ​ർ അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.