മയക്കുമരുന്ന് കേസ്; കന്നഡ താര ദന്പതികളെ ചോദ്യം ചെയ്തു
Thursday, September 17, 2020 12:25 AM IST
ബം​​​​ഗ​​​​ളൂ​​​​രു: മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സി​​​​ൽ ക​​​​ന്ന​​​​ഡ സി​​​​നി​​​​മാ താ​​​​ര​​​​ദ​​​​ന്പ​​​​തി​​​​ക​​​​ളാ​​​​യ ദി​​​​ഗാ​​​​ന്ത് മൈ​​​​ക്കി​​​​ളി​​​​നെ​​​​യും ഐ​​​​ൻ​​​​ഡ്രി​​​​ത റാ​​​​യി​​​​യെ​​​​യും സെ​​​​ൻ​​​​ട്ര​​​​ൽ ക്രൈം ​​​​ബ്രാ​​​​ഞ്ച് ചോ​​​​ദ്യം ചെ​​​​യ്തു. നാ​​​​ലു​​​​മ​​​​ണി​​​​ക്കൂ​​​​ർ ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു വി​​​​ധേ​​​​യ​​​​രാ​​​​യ ഇ​​​​രു​​​​വ​​​​രോ​​​​ടും വീ​​​​ണ്ടും ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ബം​​​​ഗ​​​​ളൂ​​​​രു ജോ​​​​യി​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സ​​​​ന്ദീ​​​​പ് പാ​​​​ട്ടീ​​​​ൽ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.