ഇന്ത്യയിൽ 25 ലക്ഷം രോഗികൾ
ഇന്ത്യയിൽ 25 ലക്ഷം  രോഗികൾ
Saturday, August 15, 2020 12:35 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ൽ കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു‌​​​​ടെ എ​​​​ണ്ണം 25 ല​​​​ക്ഷം പി​​​​ന്നി​​​​ട്ടു. രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ലോ​​​​ക​​​​ത്ത് അ​​​​മേ​​​​രി​​​​ക്ക​​​​യും ബ്ര​​​​സീ​​​​ലും ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഇ​​​ന്ത്യ മൂ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്താ​​​​ണ്. ഇ​​​​ന്ത്യ​​​​യി​​​​ൽ 49,000ത്തോളം പേ​​​​രാ​​​​ണ് കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ച​​​​ത്. ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​മാ​​​​യി പ്ര​​​​തി​​​​ദി​​​​ന രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യെ​​​​യും ബ്ര​​​​സീ​​​​ലി​​​​നെ​​​​യും മ​​​​റി​​​​ക​​​​ട​​​​ന്ന് ഇ​​​​ന്ത്യ ഒ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്താ​​​​ണ്.


ഇ​​​​ന്ത്യ​​​​യി​​​​ൽ രോ​​​​ഗ​​​​മു​​​​ക്തി നി​​​​ര​​​​ക്ക് 71.2 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. പ​​​​തി​​​​നെ​​​​ട്ടു​​​​ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​ർ രോ​​​​ഗ​​​​മു​​​​ക്തി നേ​​​​ടി. ഏ​​​​ഴു​​​​ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​രാ​​​​ണു ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.