ഗായകൻ എസ്പിബിയുടെ നില ഗുരുതരം
ഗായകൻ എസ്പിബിയുടെ  നില ഗുരുതരം
Saturday, August 15, 2020 12:35 AM IST
ചെ​​​​ന്നൈ: കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ചു ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള വി​​​​ഖ്യാ​​​​ത ഗാ​​​​യ​​​​ക​​​​ൻ എ​​​​സ്.​​​​പി. ബാ​​​​ല​​​​സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ത്തി​​​​ന്‍റെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ​​​​താ​​​​യി ആ​​​​ശു​​​​പ​​​​ത്രി വൃ​​​​ത്ത​​​​ങ്ങ​​​​ൾ. ഐ​​​​സി​​​​യു​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഇ​​​​ദ്ദേ​​​​ഹം വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ലാ​​​​ണ്. ഓ​​​​ഗ​​​​സ്റ്റ് അ​​​​ഞ്ചി​​​​നാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടെ​​​ന്ന് വ്യാ​​​​ഴാ​​​​ഴ്ച ആ​​​ശു​​​പ​​​ത്രി​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ രാ​​​​ത്രി​​​​യോ​​​​ടെ നി​​​​ല വ​​​​ഷ​​​​ളാ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.