ബംഗളൂരു കലാപം: എസ്ഡിപിഐയുടെ പങ്ക് വ്യക്തമായെന്ന് കർണാടക ആഭ്യന്തരമന്ത്രി
ബംഗളൂരു കലാപം: എസ്ഡിപിഐയുടെ പങ്ക് വ്യക്തമായെന്ന് കർണാടക ആഭ്യന്തരമന്ത്രി
Friday, August 14, 2020 12:14 AM IST
ബം​​​ഗ​​​ളൂ​​​രു: ഫേ​​​സ്ബു​​​ക്കി​​​ലെ വി​​​ദ്വേ​​​ഷ പോ​​​സ്റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ബം​​​ഗ​​​ളൂരു​​​വി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി അ​​​ര​​​ങ്ങേ​​​റി​​​യ ക​​​ലാ​​​പ​​​ത്തി​​​ൽ എ​​​സ്ഡി​​​പി​​​ഐ​​​യു​​​ടെ (സോ​​​ഷ്യ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി ഓ​​​ഫ് ഇ​​​ന്ത്യ) പ​​​ങ്ക് വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി ക​​​ർ​​​ണാ​​​ട​​​ക ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ബ​​​സ​​​വ​​രാ​​​ജ് ബൊ​​​മ്മ. കെ​​​ജി ഹ​​​ള്ളി, ഡി​​​ജെ ഹ​​​ള്ളി പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യെ​​​ന്നും കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.എ​​സ്ഡി​​പി​​ഐ​​യെ ക​​ർ​​ണാ​​ട​​ക​​യി​​ൽ നി​​രോ​​ധി​​ക്കു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണെ​​ന്ന് ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി സി.​​എ​​ൻ. അ​​ശ്വ​​ത് നാ​​രാ​​യ​​ൺ പ​​റ​​ഞ്ഞു.


കേ​​സി​​ൽ ആ​​റ് എ​​ഫ്ഐ​​ആ​​ർ ആ​​ണ് പോ​​ലീ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. പോ​​ലീ​​സു​​കാ​​രെ കൊ​​ല്ല​​ണ​​മെ​​ന്ന ഉ​​ദ്ദേ​​ശ്യ​​വു​​മാ​​യാ​​ണു ക​​ലാ​​പ​​കാ​​രി​​ക​​ൾ സ്റ്റേ​​ഷ​​നു​​ക​​ൾ ആ​​ക്ര​​മി​​ച്ച​​തെ​​ന്ന് എ​​ഫ്ഐ​​ആ​​റി​​ൽ പ​​റ​​യു​​ന്നു.

പു​​​ലി​​​കേ​​​ശി ന​​​ഗ​​​ർ എം​​​എ​​​ൽ​​​എ അ​​​ഖ​​​ണ്ഡ ശ്രീ​​​നി​​​വാ​​​സ മൂ​​​ർ​​​ത്തി​​​യു​​​ടെ ബ​​​ന്ധു​​​വി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ഫേ​​​സ്ബു​​​ക്ക് അ​​​ക്കൗ​​​ണ്ടി​​​ലാ​​​ണ് വി​​​വാ​​​ദ​​​പോ​​​സ്റ്റ് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​ന​​​ക്കൂ​​​ട്ടം എം​​​എ​​​ൽ​​​എ​​​യു​​​ടെ വ​​​സ​​​തി ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.