ഏറ്റവുമധികം നാൾ രാജ്യം ഭരിച്ച കോൺഗ്രസിതര പ്രധാനമന്ത്രി മോദി
ഏറ്റവുമധികം നാൾ രാജ്യം ഭരിച്ച കോൺഗ്രസിതര പ്രധാനമന്ത്രി മോദി
Friday, August 14, 2020 12:14 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഏ​​റ്റ​​വും അ​​ധി​​കം നാ​​ൾ രാ​​ജ്യം ഭ​​രി​​ച്ച കോ​​ൺ​​ഗ്ര​​സി​​ത​​ര പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ന്ന പ​​ദ​​വി ഇ​​നി ന​​രേ​​ന്ദ്ര മോ​​ദി​​ക്കു സ്വ​​ന്തം. അ​​ട​​ൽ ബി​​ഹാ​​രി വാ​​ജ്പേ​​യി​​യെ ആ​​ണ് മോ​​ദി മ​​റി​​ക​​ട​​ന്ന​​ത്. 2268 ദി​​വ​​സ​​മാ​​ണു വാ​​ജ്പേ​​യി ഭ​​രി​​ച്ച​​ത്. ഈ ​​റി​​ക്കാ​​ർ​​ഡ് ഇ​​ന്ന​​ലെ മോ​​ദി മ​​റി​​ക​​ട​​ന്നു. പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ന്‍റെ(​​പി​​എം​​ഒ) ചു​​മ​​ത​​ല​​യു​​ള്ള കേ​​ന്ദ്ര​​മ​​ന്ത്രി ജി​​തേ​​ന്ദ്ര സിം​​ഗ് ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് ഇ​​ക്കാ​​ര്യമ​​റി​​യി​​ച്ച​​ത്.


ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ​​കാ​​ലം ഭ​​രി​​ച്ച പ്ര​​ധാ​​ന​​മ​​ന്ത്രി​​മാ​​രി​​ൽ നാ​​ലാം സ്ഥാ​​ന​​മാ​​ണു ന​​രേ​​ന്ദ്ര മോ​​ദി​​ക്ക്. ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു, ഇ​​ന്ദി​​രാ​​ഗാ​​ന്ധി, ഡോ. ​​മ​​ൻ​​മോ​​ഹ​​ൻ സിം​​ഗ് എ​​ന്നി​​വ​​രാ​​ണ് ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ള്ള​​ത്. ഇ​​വ​​രെ​​ല്ലാം കോ​​ൺ​​ഗ്ര​​സ് പ്ര​​തി​​നി​​ധി​​ക​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.