കരിപ്പൂർ റൺവേ സുരക്ഷിതമെന്ന് മന്ത്രി
Tuesday, August 11, 2020 12:48 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​രി​​​​പ്പൂ​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ റ​​​​ൺ​​​​വേ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ സം​​​​ഘ​​​​ട​​​​ന (ഐ​​​​സി​​​​എ​​​​ഒ) മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന ​​​​മ​​​​ന്ത്രി ഹ​​​​ർ​​​​ദീ​​​​പ് സിം​​​​ഗ് പു​​​​രി. ക​​​​രി​​​​പ്പൂ​​​​ർ വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് റ​​​​ൺ​​​​വേ സു​​​​ര​​​​ക്ഷ​​​​ിത​​​​മ​​​​ല്ലെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി​​​​മാ​​​​ർ ട്വീ​​​​റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. എം​​​​പിമാരായ മാ​​​​ണി​​​​ക്യം ടാ​​​​ഗോ​​​​ർ(വി​​​​രു​​​​ദു​​​​ന​​​​ഗ​​​​ർ), ര​​​​വ്നീ​​ത് സിം​​​​ഗ് ബി​​​​ട്ടു(ലു​​​​ധി​​​​യാ​​​​ന), ശ​​​​ശി ത​​​​രൂ​​​​ർ (തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം) എ​​​​ന്നി​​​​വ​​​​രാ​​​​ണ് റ​​​​ൺ​​​​വേ സു​​​​ര​​​​ക്ഷി​​​​ത​​​​മ​​​​ല്ലെ​​​​ന്നും സി​​​​വി​​​​ൽ വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​ത്ത് വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ട്വീ​​​​റ്റ് ചെ​​​​യ്ത​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.