കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്കു കോവിഡ്
കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്കു കോവിഡ്
Sunday, August 9, 2020 1:05 AM IST
ജ​​​യ്പു​​​ർ: കേ​​​ന്ദ്ര കൃ​​​ഷി സ​​​ഹ​​​മ​​​ന്ത്രി കൈ​​​ലാ​​​ഷ് ചൗ​​​ധ​​​രി​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ര​​​ണ്ടു​​​ദി​​​വ​​​സം​​​മു​​​ന്പ് ശ്വാ​​​സ​​​ത​​​ട​​​വും പ​​​നി​​​യും ബാ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ന്ന് ജോ​​​ധ്പു​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ന്ത്രി​​​യു​​​മാ​​​യി സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ട​​​വ​​​രെ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.